Question: ശ്രീലങ്കൻരാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നാല് പുരസ്കാരങ്ങൾ ലഭിച്ച ലാൽജി ജോർജ് സംവിധാനം ചെയ്ത മലയാള സിനിമ ഏത് ?
A. റിഥം
B. ഋതം
C. ഋണം
D. നിറം
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
ഇത്തവണത്തെ അൻ്റാർട്ടിക്ക ഉടമ്പടി കൂടിയാലോചന യോഗത്തിന് (എ.ടി.സി.എം )
ആതിഥ്യം വഹിച്ച നഗരം ഏത്